Skip to main content

വികസന സെമിനാർ

 

കാഞ്ഞങ്ങാട് നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ഫെബ്രുവരി 18ന് രാവിലെ  11 ന്  മേലാങ്കോട്ട് ലയൺസ് ഹാളിൽ നടക്കും.

 

date