Skip to main content

യുവാവിനെ കാണാനില്ലെന്ന് പരാതി

 

കാസർകോട് മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൽ.കെ. മനീഷിനെ 2019 ജൂൺ 29 മുതൽ കാണാനില്ലെന്ന് ഭാര്യ ആദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെളുത്തനിറം, 170 സെൻറി മീറ്റർ ഉയരം. കാണാതാവുമ്പോൾ 35 വയസ്സ് പ്രായം. വിവരം ലഭിക്കുന്നവർ ആദൂർ പോലീസിൽ 04994 260024, 9497980913, 9497987219 എന്നീ നമ്പറുകളിലോ siadhurpsksd.pol@kerala.gov.in  എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കുക

date