Skip to main content

അധ്യാപക നിയമനം

 

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിൽ  അധ്യാപകരെ നിയമിക്കുന്നു. 

അതത് വിഷയങ്ങളില്‍ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്, പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. 

അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം rithod.chemistry@gmail.com, faculty.ritphysics@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലേക്ക് ഫെബ്രുവരി 12 ന് വൈകുന്നേരം നാലിനകം അയയ്ക്കണം. 

ഫെബ്രുവരി 15ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 0481 2506153,048 1 2507763

date