Skip to main content

അപേക്ഷ ക്ഷണിച്ചു

ശാസ്തമംഗലത്തുളള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രയിനിങ് സെന്ററില്‍ വീഡിയോ എഡിറ്റിങ്, വിഷ്വല്‍ എഫക്ട്സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനിയറിങ്, ഓഡിയോ വിഷ്വല്‍ എഞ്ചിനിയറിങ്, മീഡിയ എഞ്ചിനീയറിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. അവസാന തീയതി മാര്‍ച്ച് 15. വിശദ വിവരങ്ങള്‍ക്ക് 0471 - 4011477, 8078939333, 9496939333 എന്ന നമ്പറിലോ, റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

date