Skip to main content

ജില്ല പഞ്ചായത്ത് ബജറ്റ് ഫെബ്രുവരി 17 ന്

 

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷേത്തക്കുള്ള ബജറ്റ് അവതരണം ഫെബ്രുവരി 17 ന് 11ന് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കും. യോഗത്തില്‍ ധനകാര്യമന്ത്രി ഡോ.റ്റി.എം. തോമസ് ഐസക് പങ്കെടുക്കും.

date