Skip to main content

ആലപ്പുഴ ജില്ലയിൽ 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ വിദേശത്തു നിന്നും  11പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 361പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   .7പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.214പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 69942പേർ രോഗ മുക്തരായി.4668പേർ ചികിത്സയിൽ ഉണ്ട്.

date