Skip to main content

പാലുത്പാദനത്തില്‍ പരിശീലനം

ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 23 ന് രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് വഴി ശുദ്ധമായ പാലുത്പാദനം വിഷയത്തില്‍ പരിശീലനം നടത്തും. 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.
 (പി.ആര്‍.കെ നമ്പര്‍.487/2021)

date