Skip to main content

മുന്നേറുന്ന മലപ്പുറം' വീഡിയോ വാഹന പര്യടനം ജില്ലയില്‍ പുരോഗമിക്കുന്നു

ജില്ലയിലെ കഴിഞ്ഞ നാലര വര്‍ഷത്തെ വികസനനേട്ടങ്ങളുടെ വീഡിയോകളും ഫോട്ടോകളും പ്രദര്‍ശിപ്പിക്കുന്ന മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ മൊബൈല്‍ വാഹന വികസന വീഡിയോ പ്രദര്‍ശനം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയുടെ വിവിധ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് മൊബൈല്‍ പ്രദര്‍ശന വാഹനങ്ങളാണ് പര്യടനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ വാഹന വികസന വീഡിയോ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
 

പര്യടന വാഹനം ഒന്ന് 20.02.2021
       

 9.00 മമ്പാട്        
       9.45 വടപുറം
       10.45- നിലമ്പൂര്‍
       11.00- പുലാമന്തോള്‍
11.30 -ചന്തക്കുന്ന്
12.15- മുക്കട്ട
1.00- താഴെ കുറ്റമ്പാറ
2.00-പൂക്കോട്ടും പാടം
2.45-ചോക്കാട്
3.30-കാളികാവ്
4.30-വാണിയമ്പലം
5.30-വണ്ടൂര്‍
6.30-തിരുവാലി
7.15-എടവണ്ണ
 

വാഹന പര്യടനം രണ്ട്
 

9.30 കോട്ടക്കടവ്
10.15 വള്ളിക്കുന്ന്  അത്താണിക്കല്‍ ബസ് സ്റ്റോപ്പ് പരിസരം
11.00 വള്ളിക്കുന്ന് ആനങ്ങാടി
12.15 ഉഷ നഴ്‌സറി
12.45 വള്ളിക്കുന്ന് ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍  
1.15 അരിയല്ലൂര്‍
2.15 ചെട്ടിപ്പടി ചാപ്പപ്പടി കടപ്പുറം
3.10 അങ്ങാടി കടപ്പുറം
3.45 കെട്ടുങ്ങല്‍ കടപ്പുറം
5.15 ചിറമംഗലം ജംഗ്ഷന്‍
5.15 വെള്ളച്ചാല്‍  
6.00  പൂരപ്പുഴ
6.45 മുക്കോല
7.30 കളരിപ്പടി  
8.00 ചിറക്കല്‍ - താനൂര്‍ ബ്ലോക്ക് ജംഗ്ഷന്‍

date