Skip to main content

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജില്ലാ തല ഉദ്ഘാടനം ഇന്ന് (17)

      കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാരിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (17) രാവിലെ 10 നു മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വഹിക്കും. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അധ്യക്ഷത വഹിക്കും.

date