Skip to main content

സബ് കളക്ടര്‍ വാക്‌സിന്‍ സ്വീകരിച്ചു

 

ആലപ്പുഴ: സബ് കളക്ടര്‍ എസ്. ഇലക്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം യാതൊരു ബുദ്ധിമുട്ടുമില്ലെന്നും തീര്‍ത്തും സുരക്ഷിതമായ കോവിഡ് വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

date