Skip to main content

ക്വട്ടേഷന്‍ ക്ഷണിക്കുന്നു

 

 

തൃശൂര്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യുണിറ്റ് എല്‍ സി ഡി പ്രൊജക്ടര്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 25ന് മുന്‍പായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യുണിറ്റ് ഓഫിസില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 25 ന് വൈകിട്ട് മൂന്നിന് തുറന്നു പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക - 9995294186

date