Skip to main content

അതിവര്‍ഷാനുകൂല്യം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം

 

 

2013 വര്‍ഷത്തില്‍ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷിച്ചവരില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് അവസരം. ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍കാര്‍ഡ്, ക്ഷേമനിധി സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പ് ഫെബ്രുവരി 26 ന് തൃശൂര്‍ ജില്ലാ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2386754

date