Skip to main content

അന്താരാഷ്ട്ര ചലച്ചിത്രമേള: പത്രസമ്മേളനം ഇന്ന്

 

മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന്  (ഫെബ്രുവരി 28) ഉച്ചയ്ക്ക് 12.30 ന് പാലക്കാട് പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനം നടത്തും. ചലച്ചിത്ര അക്കാദമി അധ്യക്ഷനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍, സംവിധായകന്‍ സിബി മലയില്‍, സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ ടി. ആര്‍ അജയന്‍ എന്നിവര്‍ പങ്കെടുക്കും.

date