Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

 

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്കാവശ്യമായ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് ടെണ്ടർ കാലാവധി. മാർച്ച് 15 മുതൽ 20 വരെ അപേക്ഷ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ലഭിക്കും. 

 

മാർച്ച് 23 ന് ഉച്ചക്ക് 12 മണി വരെ പൂരിപ്പിച്ച ടെണ്ടറുകൾ സമർപ്പിക്കാം. ടെണ്ടറിനൊപ്പം നിരതദ്രവ്യമായി 5000 രൂപയുടെ ഡിഡി അടക്കം ചെയ്യണം.

 വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നേരിട്ടോ 0480 2833710 എന്ന നമ്പറിലോ ബന്ധപ്പെടാം.

date