Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മങ്കട ഗവ. ആര്‍ട്സ് & സയന്‍സ് കോളജിലെ ഒറൈസ് ക്ലാസ് റൂം നവീകരണത്തിന് ടി.വി (55 ഇഞ്ച്, യു.എച്ച്.ഡി, ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ), പ്രൊജക്ടര്‍, എ.സി എന്നിവ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മങ്കട, കൊളത്തൂര്‍ പോസ്റ്റ്, മലപ്പുറം, പിന്- 679338 എന്ന വിലാസത്തില്‍ മാര്‍ച്ച് 12ന് ഉച്ചയക്ക് 12നകം സമര്‍പ്പിക്കണം.
date
- Log in to post comments