Skip to main content

കണക്ക് സമർപ്പണം: പരിശീലനം ഇന്ന്                  

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്ക് സമർപ്പിക്കുന്നത് സംബന്ധിച്ചുള്ള ഒരു പരിശീലനക്ലാസ് ഇന്ന് (മെയ് 15)രാവിലെ 10ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടത്തും. സ്ഥാനാർഥിയോ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റോ അവരുടെ പ്രതിനിധിയോ പങ്കെടുക്കണമെന്ന്  ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ  ജില്ല കളക്ടർ അറിയിച്ചു.

(പി.എൻ.എ 1012/ 2018)

date