Post Category
ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി മാലിന്യം നീക്കം ചെയ്യല്‍ - സൗകര്യമേര്‍പ്പെടുത്തി
കോവിഡ് കാലത്ത് നിന്നുപോയ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടി മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി പുനരാരംഭിക്കുന്നു. നിലവില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബാര്‍ബര്‍ഷോപ്പില്‍ മുടി മാലിന്യം സ്റ്റോക്കുണ്ടെങ്കില് എത്രയാണ് ഉള്ളതെന്ന കാര്യം 9846593911 എന്ന നമ്പറില്‍ അറിയിക്കുക. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം.ആര്.എം. നേച്ചര്‍ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത്.
date
- Log in to post comments