Skip to main content

റിട്ടയര്‍മെന്റ് ആനുകൂല്യം വിതരണം

 

 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2010, 2011, 2012, 2013 വര്‍ഷത്തില്‍ 60 വയസ്  പൂര്‍ത്തിയായി റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം ലഭിക്കുന്നതിന്നായി ബാങ്ക് പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഒറിജിനലും ഇനിയും ഹാജരാക്കാത്തവര്‍ ഉടന്‍ അവരുടെ എസ്.എ നമ്പര്‍ സഹിതം മേല്‍ പറഞ്ഞവ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.കൂടാതെ  2014 ല്‍ അപേക്ഷ  സമര്‍പ്പിച്ച ഒന്ന്് മുതല്‍ 1000 വരെ എസ്.എ നമ്പര്‍ ഉളള തൊഴിലാളികളും അവരുടെ ബാങ്ക് പാസ്ബുക്ക്, ആധാര്‍,റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയും ഒറിജിനലും ഉടന്‍തന്നെ എസ്.എ നമ്പര്‍ സഹിതം ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍:0495 2384006.

date