Post Category
പേരാമ്പ്ര നിയമസഭ മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗം ഇന്ന്
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നിയമസഭ മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗം ഇന്ന് (മാര്‍ച്ച് ആറ്) രാവിലെ 11 മണിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. മണ്ഡലത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് പേരാമ്പ്ര നിയമസഭാ മണ്ഡലം വരണാധികാരിയും കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസറുമായ ടി ആര് രജീഷ് അറിയിച്ചു.
date
- Log in to post comments