Skip to main content

ജില്ലയില്‍ 358 പേര്‍ക്ക് കോവിഡ്

 

 

 

രോഗമുക്തി 377

ജില്ലയില്‍ ഇന്ന് 358 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,131 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 377 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 1

കായണ്ണ - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 26

കോഴിക്കോട് കോര്‍പ്പറേഷന്‍ -  1
കുന്ദമംഗലം - 1
തിരുവള്ളൂര്‍ - 1
ചക്കിട്ടപ്പാറ - 23

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -  140
(മീന്‍ ചന്ത, തളി, മാങ്കാവ്, കോട്ടൂളി, കാരപ്പറമ്പ്,വെളളിമാടുകുന്ന്,ബീച്ച്, പുതിയാപ്പ, വെങ്ങളം, നെല്ലിക്കോട്, മൊകവൂര്‍,കുതിര വട്ടം, പൊക്കുന്ന്, നടക്കാവ്, കല്ലായി, എടക്കാവ്, നല്ലളം,ചാലപ്പുറം, വി.കെ.കെ.മേനോന്‍ റോഡ്, ഈസ്റ്റ്ഹില്‍,  വെസ്റ്റ്ഹില്‍, തായം,വേങ്ങേരി, പന്നിയങ്കര, കോവൂര്‍, ചേവായൂര്‍)
അരിക്കുളം - 7
ചേളന്നൂര്‍ - 5
കോടേഞ്ചരി - 5
മടവൂര്‍ - 8
മണിയൂര്‍ - 8
മാവൂര്‍ - 6
മുക്കം - 6
നൊച്ചാട് - 9
ഒളവണ്ണ - 6
പെരുമണ്ണ - 14
തൂണേരി - 7
ഉള്ള്യേരി - 6
ഉണ്ണിക്കുളം - 10
വടകര - 7

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -  0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  4691
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -   166
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍   - 46

date