Skip to main content

ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കണം - കലക്ടർ 

 

 

നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ  ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ തന്നെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നു ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. തിരിച്ചറിയൽ രേഖയുമായി തൊട്ടടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള സ്ഥാപനങ്ങളിൽ എത്തിയാൽ കുത്തിവയ്‌പിനുള്ള സൗകര്യം ലഭ്യമാവും. ഓരോ ഓഫീസിലെയും ജീവനക്കാർ കുത്തിവയ്പ്പ് എടക്കുന്നുണ്ടെന്ന് ഓഫീസ് മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണ്.

date