Skip to main content

വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി

 

 

 

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ  ഭാഗമായി കുന്ദമംഗലം കല്ലറ എസ്.സി കോളനിയിൽ വോട്ടിങ് യന്ത്രവും  വി വി പാറ്റും  പരിചയപ്പെടുത്തി.   ജില്ലാതല പരിശീലകൻ ജഹാഷ് അലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ, എസ്.സി പ്രൊമോട്ടർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

date