Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: 24 മണിക്കൂർ കണ്‍ട്രോള്‍ റൂം

 

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തൃശൂർ കലക്ടറേറ്റില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കണ്‍ട്രോള്‍ റൂമിലും സി വിജിലിലും അറിയിക്കാം. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 0487 2365570, 2365571, 2365572

date