Skip to main content

സ്ഥിരഡിസെബിലിറ്റി സർട്ടിഫിക്കറ്റുള്ളവർ പങ്കെടുക്കേണ്ട

നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് തപാൽവോട്ട് അനുവദിക്കുന്നതിനുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ക്യാമ്പുകളിൽ 18 വയസ് പൂർത്തിയാകാത്തവരും, നിലവിൽ സ്ഥായിയായ  (Permanent) ഡിസെബിലിറ്റി സർട്ടിഫിക്കറ്റോ, ഐഡന്റിറ്റി കാർഡോ ഉള്ളവരും പങ്കെടുക്കേണ്ടതില്ലെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്സ്.1145/2021

date