Skip to main content

ക്ഷീരകര്‍ഷക പരിശീലന പരിപാടി

 

 

ബേപ്പൂര്‍ നടുവട്ടം കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി മാര്‍ച്ച് 15ന് രാവിലെ 0.30 മുതല്‍ 12.30 വരെ  ശാസ്ത്രീയ പശു പരിപാലനം എന്ന  വിഷയത്തില്‍  ഓണ്‍ലൈനായി ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com എന്ന ഇ-മെയില്‍ മുഖേന പേരും ഫോണ്‍ നമ്പറും  മാര്‍ച്ച്  13നകം രജിസ്റ്റര്‍ ചെയ്യണം. 

date