Skip to main content
..

നിയമസഭ തെരഞ്ഞെടുപ്പ്:  ഓഫീസുകള്‍ ഇന്നും നാളെയും  തുറന്നു പ്രവര്‍ത്തിക്കും

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയമിച്ച ജീവനക്കാരുടെ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍/ സ്‌കൂളുകള്‍/ ബാങ്കുകള്‍ എന്നിവ ഇന്നും നാളെയും(മാര്‍ച്ച് 13, 14) തുറന്നു പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date