Skip to main content

ആദ്യ ദിനത്തില്‍ പത്രികകളില്ല

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിനത്തില്‍ ജില്ലയില്‍ ആരും പത്രിക നല്‍കിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്. 

date