Skip to main content

ബി.എല്‍.ഒമാര്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കരുത്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് ജോലികള്‍ തടസമില്ലാതെ നിര്‍വഹിക്കുന്നതിന് തെരഞ്ഞെടുപ്പ് സംബന്ധമായ ജോലികള്‍ക്ക് തടസമാകുന്ന രീതിയില്‍ മറ്റ് ഔദ്യോഗിക ചുമതലകള്‍ നല്‍കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ അറിയിച്ചു.

date