Skip to main content

സൊസൈറ്റി രജിസ്‌ട്രേഷന്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു

മലപ്പുറം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) താനൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരിയായതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

date