Skip to main content

കളിമുറ്റം: ജില്ലാതല ക്വിസ് മത്സരം ഇന്ന്

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ്സ് മത്സരം ഇന്ന് (മാര്‍ച്ച് 13) ശനിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഡിഐജി കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി മുഖ്യാതിഥിയാവും. പ്രശസ്ത ശാസ്ത്ര ജേണലിസ്റ്റ് വിജയകുമാര്‍ ബ്ലാത്തൂര്‍ ക്വിസ്സിന് നേത്യത്വം വഹിക്കും

date