Skip to main content

ഐ.എം.എ ഹാൾ കോവിഡ് 19 വാക്‌സിനേഷൻ കേന്ദ്രം

 

 

ആലപ്പുഴ: ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 18 മുതൽ ആലപ്പുഴ ഐ.എം.എ  ഹാളിൽ കോവിഡ് 19 വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കുന്നു. രാവിലെ 10 മണി മുതൽ  വൈകിട്ട് അഞ്ച് വരെ വാക്‌സിനേഷൻ ഉണ്ടായിരിക്കും. 60 വയസ്സിനു മുകളിൽ പ്രായമുളളവർക്കും 49 മുതൽ 59 വയസ്സുവരെയുളള മറ്റ് അസുഖങ്ങൾ ഉളളവർ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

date