Skip to main content

ക്വട്ടേഷനുകൾ ക്ഷണിച്ചു 

 

ആലപ്പുഴ: 2021 വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടോയ്‌ലറ്റ് സൗകര്യമില്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.  ഏപ്രിൽ 5,6 തീയതികളിലായി ആകെ 220 ബയോടോയ്‌ലറ്റുകൾ ആണ് സ്ഥാപിക്കേണ്ടത്. ക്വട്ടേഷനുകൾ മാർച്ച് 20ന് വൈകുന്നരം നാലിന് മുമ്പായി ജില്ലാശുചിത്വമിഷൻ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 2253020.

date