Skip to main content

ജില്ലയില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്: 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 19) 180 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 5
ഇരിട്ടിനഗരസഭ 5
കൂത്തുപറമ്പ്നഗരസഭ 1
പാനൂര്‍നഗരസഭ 4
പയ്യന്നൂര്‍നഗരസഭ 11
ശ്രീകണ്ഠാപുരംനഗരസഭ 2
തലശ്ശേരിനഗരസഭ 8
തളിപ്പറമ്പ്നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 1
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
ഏഴോം 6
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 3
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 1
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 1
കോട്ടയംമലബാര്‍ 6
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
ന്യൂമാഹി 3
പരിയാരം 1
പാട്യം 3
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 1
പിണറായി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 9
മാഹി 3

ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ആന്തുര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ആറളം 1
എരഞ്ഞോളി 1
മുഴപ്പിലങ്ങാട് 1
പാട്യം 2
പേരാവൂര്‍ 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:
മുഴക്കുന്ന് 1
പടിയൂര്‍ 1
പയ്യാവൂര്‍ 1
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:
കൂത്തുപറമ്പ്നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ഏഴോം 1
കല്യാശ്ശേരി 1
മാഹി 1
പരിയാരം 1

രോഗമുക്തി 129 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 56523 ആയി. ഇവരില്‍ 129 പേര്‍ വെള്ളിയാഴ്ച (മാര്‍ച്ച് 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 53893 ആയി. 307 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 1783 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 1776 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1776 പേര്‍ വീടുകളിലും ബാക്കി 7 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 11616 പേര്‍
കൊവിഡ് മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11616 പേരാണ്. ഇതില്‍ 11372 പേര്‍ വീടുകളിലും 244 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 650015 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 649523 എണ്ണത്തിന്റെ ഫലം വന്നു. 492 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 

date