Skip to main content

തെരഞ്ഞെടുപ്പ് ഒബ്‌സര്‍വറെ നേരില്‍ കാണാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തലശ്ശേരി നിയോജക മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ ബിഡോള്‍ തായെങ്ങിനെ                (8281010948) നേരില്‍ കാണാം. പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയാണ് സന്ദര്‍ശിക്കാന്‍ അനുവദിച്ച സമയം. കൂടിക്കാഴ്ച നടത്തേണ്ട രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ലെയ്‌സണ്‍ ഓഫീസര്‍ ടി പി വിനേഷ് ബാബുവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങണം. ഫോണ്‍: 9946484890

date