Skip to main content

പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള രണ്ടാം ഘട്ട പരിശീലനം

 

 

 പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള രണ്ടാം ഘട്ട പരിശീലന പരിപാടി മാര്‍ച്ച് 24, 25, 26, 27 തീയതികളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആയ കലക്ടര്‍ അറിയിച്ചു.

മണ്ഡലം - പരിശീലന സ്ഥലം  

വടകര - മടപ്പളളി ഗവ.കോളേജ്
കുറ്റ്യാടി - ടിഎച്ച് എസ്എസ് വടകര
നാദാപുരം -  ഗവ. മോഡല്‍ പോളിടെക്നിക് വടകര
കൊയിലാണ്ടി - മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കൊയിലാണ്ടി, താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍ കൊയിലാണ്ടി
പേരാമ്പ്ര  - എച്ച്എസ്എസ് പേരാമ്പ്ര
ബാലുശ്ശേരി - ഗോകുലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ബാലുശ്ശേരി
എലത്തൂര്‍ -  ഗവ. പോളിടെക്നിക് കോളേജ്, വെസ്റ്റ്ഹില്‍
കോഴിക്കോട് നോര്‍ത്ത് - സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സെന്റര്‍, വെളളയില്‍
കോഴിക്കോട് സൗത്ത്  -  മലബാര്‍ ക്രിസ്ത്യന്‍ കോളേജ്  വെളളിമാട്കുന്ന്,  ബേപ്പൂര്‍ -  മീഞ്ചന്ത ഗവ.ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
കുന്ദമംഗലം -  വെളളിമാട്കുന്ന് ഗവ. ലോ കോളേജ
കൊടുവളളി - താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാള്‍, കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍
തിരുവമ്പാടി -  സെയ്ന്റ് അല്‍ഫോന്‍സ സീനിയര്‍ എസ്എസ്, കോരങ്ങാട്, താമരശ്ശേരി.
 

date