Skip to main content

ക്യാമ്പ് ഓഫീസ് മാറ്റി

 

 

കൊടുവളളി, തിരുവമ്പാടി മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതുനിരീക്ഷകന്‍ ദേവേശ് ദേവല്‍ കടവ് റിസോര്‍ട്ടിലേക്ക് ക്യാമ്പ് ഓഫീസ് മാറ്റി. ഫോണ്‍ : 8281499523.

date