Skip to main content

എസ്.എസ്.എല്‍.സി പരീക്ഷാ സംശയങ്ങള്‍ക്ക് ജില്ലാതല വാര്‍ റൂം

എസ്.എസ്.എല്‍.സി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംശയങ്ങള്‍ പരിഹരിക്കുന്നതിനും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജില്ലാതല വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പരീക്ഷാ സംശയങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ  വാര്‍ റൂമുമായി ബന്ധപ്പെടാം. ഏപ്രില്‍ 29വരെ വാര്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍: 8921546067,9746364883, 9747623093, 9747394763.

date