Skip to main content

ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ സോഫ്റ്റ് വെയര്‍ മുഖേന 2021 ഏപ്രില്‍ മുതല്‍ അംഗങ്ങളില്‍ നിന്ന് അംശദായം   സ്വീകരിക്കുന്നു.  സൈറ്റില്‍ അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കേണ്ടതിനാല്‍ അംശദായം അടക്കാന്‍ വരുന്ന അംഗങ്ങള്‍ അവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date