Skip to main content

ഗുരുവന്ദനം:  സൗജന്യ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

 

 

ലോകാരോഗ്യ ദിനമായ ബുധനാഴ്ച  ഗുരുവന്ദനം എന്ന പേരിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ ബ്ലോക്കുകളിൽ ജില്ലാ മെഡിക്കൽ ഓഫീസ്  , ഐ എം എ , കെ ജി എം ഒ എ എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ മേഖലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചു മൺമറഞ്ഞു പോയവരോടുള്ള ആദരസൂചകമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
 

date