Skip to main content

കോവിഡ് പ്രതിരോധം :വാഹനങ്ങൾ ഹാജരാക്കണം

 

 

 

 നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം  ശക്തമാക്കാൻ നിയമിതരായ സെക്ടറൽ  മജിസ്‌ട്രേട്ടു മാർക്കായി കൂടുതൽ വാഹനങ്ങൾ ആവശ്യമുണ്ട്. ജില്ലയിലെ സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ വെള്ളിയാഴ്ച (ഏപ്രിൽ 9) അഞ്ചു മണിക്ക് മുൻപായി താലൂക്ക് താഹസിൽദാർ  മുൻപാകെ റിപ്പോർട്ട്‌ ചെയ്യണമെന്നു  കലക്ടർ അറിയിച്ചു.പ്രതിരോധ പ്രവർത്തങ്ങളിൽ പ്രധാന പങ്ക് വഹിക്കേണ്ടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

date