Skip to main content

ജില്ലയില്‍ 1098 പേര്‍ക്ക് കോവിഡ്

 

 

രോഗമുക്തി 472

ജില്ലയില്‍ ഇന്ന് 1098 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പോസിറ്റീവായി. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1063 പേര്‍ക്കാണ് രോഗം ബാധിച്ചത്. 

6292 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍         -    1

ഫറോക് - 1

ഇതര  സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍    -    1

കോഴിക്കോട് - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍    -   33

കോഴിക്കോട് - 8
ആയഞ്ചേരി - 1
ചക്കിട്ടപ്പാറ - 1
ചാത്തമംഗലം - 1 
ചെക്കിയാട് - 1
ചെറുവണ്ണൂർ - 1
ചോറോട് - 1
എടച്ചേരി - 1
ഏറാമല - 1
കടലുണ്ടി - 1
കായണ്ണ - 1
മണിയൂർ - 1
മേപ്പയൂർ - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പുറമേരി - 2
തൂണേരി - 4
വടകര - 3
വളയം - 1
വാണിമേൽ - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ -  246

(  കൊളത്തറ, കണ്ണഞ്ചേരി, ഗോവിന്ദപുരം, കല്ലായി, ചെലവൂർ, ചേവായൂർ , കോട്ടോളി, അരീക്കാട്, പന്നിയങ്കര, എടക്കാട്, സിവിൽ സ്‌റ്റേഷൻ, മലാപറമ്പ്, എലത്തൂർ, അശോക പുരം, മാങ്കാവ്, വെള്ളി പറമ്പ്, കാര പറമ്പ്, ബീച്ച്, വെസ്റ്റ് ഹിൽ, പുതിയങ്ങാടി, കുണ്ടായിത്തോട്, നല്ലളം, അരക്കിണർ ,പറോപടി, ബേപ്പൂർ, വേങ്ങേരി , തൊണ്ടയാട്, മീതൽ, മീഞ്ചന്ത, പയ്യാനക്കൽ ,കോമ്മേരി , ചാലപ്പുറം, ജവഹർ നഗർ, ഗുരുവായൂരപ്പൻ കോളേജ്, മൂഴിക്കൽ, മേതോട്ടു താഴം, ചേവരമ്പലം, ചെമ്പയിൽ, മെഡിക്കൽ കോളേജ്, മാത്തറ, കരുവിശ്ശേരി, മേരിക്കുന്ന്, നടക്കാവ്, പാളയം, നടുവട്ടം, കണ്ണഞ്ചേരി, ചെറൂട്ടി റോഡ്, മാവൂർ റോഡ്, മൊകവൂർ , ഫ്രാൻസിസ്‌ റോഡ്, കുതിരവട്ടം, നെല്ലിക്കോട്)

അരിക്കുളം - 17
അത്തോളി - 5
ബാലുശ്ശേരി - 8
ചങ്ങരോത്ത് - 14
ചെക്കിയാട് - 10
ചേളന്നൂർ - 7
ചേമഞ്ചേരി - 23
ചെങ്ങോട്ട് കാവ് - 14
ചെറുവണ്ണൂർ - 7
ചോറോട്- 18
എടച്ചേരി - 6
ഏറാമല - 48
ഫറോക്ക് - 20
കടലുണ്ടി - 12
കക്കോടി - 13
കാക്കൂർ - 13
കട്ടിപ്പാറ- 14
കായക്കൊടി - 5
കോടഞ്ചേരി- 9
കൊയിലാണ്ടി  - 44
കൂരാച്ചുണ്ട് - 7
കൂത്താളി -7
കുന്നമംഗലം- 25
കുറുവട്ടൂർ  - 6
മടവൂർ - 16
മണിയൂർ- 6
മാവൂർ - 7
മേപ്പയൂർ- 29
മൂടാടി - 9
മുക്കം - 11
നാദാപുരം - 8
നരിക്കുനി - 6
നൊച്ചാട് -22
ഒളവണ്ണ - 30
ഒഞ്ചിയം - 23
പനങ്ങാട് - 9
പയ്യോളി - 9
പേരാമ്പ്ര - 38
പെരുമണ്ണ - 6
പെരുവയൽ - 8
പുറമേരി - 9
പുതുപ്പാടി - 12
രാമനാട്ടുകര - 5
താമരശ്ശേരി - 21
തിരുവള്ളൂർ - 6
തിരുവമ്പാടി - 6
തൂണേരി -9
ഉള്ളിയേരി - 10
ഉണ്ണിക്കുളം - 10
വടകര- 50
വളയം - 15
വില്ല്യാപള്ളി - 13 )

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

കാക്കൂർ- 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  8273
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍              -    170

date