Skip to main content

ഗതാഗതം നിരോധിച്ചു

 

 

 

ജില്ലയിലെ ചെറുവണ്ണൂര്‍ കൊളത്തറ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മരങ്ങള്‍ മുറിച്ച് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 15, 16, 17 തീയ്യതികളില്‍ പ്രസ്തുത റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date