Skip to main content

ഉപസമിതി തെളിവെടുപ്പ് യോഗം മാറ്റി

സംസ്ഥാനത്തെ സോപ്പ് നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം, ചെറുകിട തോട്ട വ്യവസായ മേഖലയിലെ  മിനിമം വേതനം എന്നിവ പുതുക്കി  നിശ്ചയിക്കുന്നതിന്  ഇന്ന് (ഏപ്രില്‍ 16 വെള്ളി)  കോട്ടയം പി.ഡബ്ലു.ഡി  റസ്റ്റ് ഹൗസില്‍ നടത്തുവാന്‍  നിശ്ചയിച്ചിരുന്ന ഉപസമിതി തെളിവെടുപ്പ് യോഗം കോവിഡ് -19 പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജില്ലാലേബര്‍ ഓഫീസര്‍ അറിയിച്ചു.
 

date