Skip to main content

അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

നാഷണല്‍ അവാര്‍ഡ് ഫോറം സീനിയര്‍ സിറ്റിസണ്‍സ്  വയോശ്രേഷ്ഠ സമ്മാന്‍ പ്രകാരം നോമിനേഷന്‍ ക്ഷണിച്ചു. സീനിയര്‍ സിറ്റിസണ്‍സ്, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡിന് നോമിനേഷന്‍ നല്‍കാം.   നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ/ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2325168. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.
 

date