Skip to main content

ഏപ്രില്‍ 16ന് സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

ഏപ്രില്‍ 16ന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, വലിയപാറ ഗവ. എല്‍ പി സ്‌കൂള്‍, പേരാവൂര്‍ താലൂക്കാശുപത്രി, ഉമ്മറപ്പൊയില്‍ എഫ്എല്‍ടിസി, മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു

date