Skip to main content

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

======================

 കോട്ടയം മുനിസിപ്പാലിറ്റി - 13, 17 ഏറ്റുമാനൂർ - 19
പാലാ-7, 8, വൈക്കം - 17 കല്ലറ ഗ്രാമ പഞ്ചായത്ത് - 3,8 കടുത്തുരുത്തി - 12, കൂരോപ്പട - 12, വെള്ളൂർ - 14, 15, പാറത്തോട് - 18, കറുകച്ചാൽ - 8, പാമ്പാടി - 20, മറവന്തുരുത്ത് - 8, 15, ആർപ്പൂക്കര - 5, 10, തലയോലപ്പറമ്പ്- 10, രാമപുരം - 12,17, ഉഴവൂർ - 12, മാടപ്പള്ളി - 17, വാഴപ്പള്ളി - 16
എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

പാലാ- 16, ചങ്ങനാശേരി - 30, മീനടം - 6, 7, മുണ്ടക്കയം - 9
 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 63 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 196 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത് 

 പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. ഏറ്റുമാനൂർ -8, 12, 14, 19

2. ചങ്ങനാശേരി - 15, 10, 11, 27, 23

3. കോട്ടയം - 47, 16,49, 3,6, 34,35,42, 1,4,50,36,41,28, 25, 5, 13, 17

4. പാലാ- 21, 13,7,8

5. വൈക്കം-17

ഗ്രാമ പഞ്ചായത്തുകൾ
==============

6.പനച്ചിക്കാട്- 23, 18,7, 4

7. പാമ്പാടി - 13, 14,5, 16, 6,4, 1,7, 12, 20

8. തലപ്പലം - 5, 8

9. മുണ്ടക്കയം - 6, 16, 1,13,2, 15

10. പുതുപ്പളളി - 7

11.മണർകാട് - 6, 7, 15,5, 16

12. പൂഞ്ഞാർ തെക്കേക്കര - 8, 12

13. മീനടം - 5

14. മറവന്തുരുത്ത് - 9,8, 15

15. തിടനാട് -  3, 10

16. കങ്ങഴ - 8

17. കൂരോപ്പട - 15, 16, 2,17, 11, 12

18. അയർക്കുന്നം -13, 15, 10,8

19. പള്ളിക്കത്തോട് - 7

20. കടനാട് - 11,8,9

21. ഉദയനാപുരം- 5, 14

22. ആർപ്പൂക്കര - 9, 3,8, 15, 7,13, 5, 10

23. മാടപ്പള്ളി - 11, 19, 17

24. പാറത്തോട് - 15, 3, 11, 17, 18

25. മാഞ്ഞൂർ-15, 11, 18,4, 13, 3, 14

26. കല്ലറ-7, 2,4, 3,8

27. മൂന്നിലവ് - 13, 12

28. മരങ്ങാട്ടുപിള്ളി - 7, 8, 13

29. കുമരകം - 3,5

30. ഉഴവൂർ -8,3,12

31. മേലുകാവ് - 8, 9, 10, 11

32. തൃക്കൊടിത്താനം -9, 17

33. ഭരണങ്ങാനം -9,5

34. തിരുവാർപ്പ് - 13

35. വാഴൂർ-8, 3

36. രാമപുരം - 8, 10, 12,17

37. കാഞ്ഞിരപ്പള്ളി - 1, 12, 21

38. ചിറക്കടവ്-20

39. അതിരമ്പുഴ - 6, 11, 17

40. എലിക്കുളം - 3,5,6

41. നെടുംകുന്നം -1,14

42. ചെമ്പ് -15

43. കുറിച്ചി - 4, 5, 13, 12

44. കടുത്തുരുത്തി - 9,7, 12

45. മണിമല - 6

46. പായിപ്പാട് - 7

47. മുത്തോലി - 4, 1,9

48. തലയാഴം - 10, 1

49. കടപ്ലാമറ്റം - 6, 7, 8, 2

50. ഞീഴൂർ- 11

51. തലയോലപ്പറമ്പ്- 4, 13, 14, 10

52. വെച്ചൂർ - 3

53. നീണ്ടൂർ - 5, 1

54. കാണക്കാരി - 13

55. വെള്ളൂർ - 1,14, 15

56. എരുമേലി- 22

57. അകലക്കുന്നം -15,5

58. കറുകച്ചാൽ - 3,7,8

59. വിജയപുരം - 2

60. ടി.വി പുരം - 5

61. അയ്മനം -7, 9

62. തൃക്കൊടിത്താനം - 20

63. വാഴപ്പള്ളി-16

date