Skip to main content

കണ്ടെയിന്‍മെൻറ് സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 15ല്‍  കിഴക്ക്- കുന്ത്രകരി പാലം, പടിഞ്ഞാറ്- ചാലിപ്പള്ളി പാലം, വടക്ക്- കോലത്താൻ തുരുത്ത് പാലം, തെക്ക്- വലിയവീട്ടിൽ ഭാഗം, വാർഡ് 1ല്‍  കിഴക്ക് വാരനാട് അമ്പലം പടിഞ്ഞാറെ നട, തെക്ക്- വാരനാട് അമ്പല മൂലം സ്റ്റോർ റോഡ്, പടിഞ്ഞാറ്- കാക്കര വെളി അമ്പലം, വടക്ക്- മണ്ണിടാം കടവ് റോഡ്, നൂറനാട്  ഗ്രാമപഞ്ചായത്ത് വാർഡ്- 4,13, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 1ല്‍  ഉളവൈപ്പ് എൽ.പി സ്‌കൂൾ മുതൽ വടക്കോട്ടുള്ള റോഡ് പ്രദേശം, ആലപ്പുഴ നഗരസഭയില്‍ വാർഡ് 17 (കരളകം, വളവാഞ്ചിറ കണ്ടത്തിൽ ഭാഗം എന്നീ വാർഡ് / പ്രദേശങ്ങൾ കൺടെയിൻമെൻറ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. 
 

date