Skip to main content

മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് 

 

ആലപ്പുഴ :- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം   വി.കെ. ബീനാകുമാരി  ഇന്ന്                രാവിലെ  ഏപ്രില്‍ 21ന് രാവിലെ  10.30 ന് ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ  സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

date