Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

 

കഞ്ചിക്കോട് സ്റ്റേഷന്‍ പരിധിയില്‍ ആര്യവൈദ്യശാല ഗേറ്റില്‍ (ഗേറ്റ് നമ്പര്‍ 155) (കി.മീ 521/200-300 ) അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 22 രാവിലെ എട്ടു മുതല്‍ 24 ന് വൈകീട്ട് ഏഴ് വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട ഭാരം കുറഞ്ഞ വാഹനങ്ങള്‍ പാലം നമ്പര്‍ 573 ലൂടെ പോകണം.

date