Skip to main content

ആട് വളര്‍ത്തല്‍ ; ഓണ്‍ലൈന്‍ പരിശീലനം 23 -ന്

 

 

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശിലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടു വളര്‍ത്തല്‍ സംബന്ധിച്ച് ഏപ്രില്‍ 23- ന്  ഓണ്‍ലൈന്‍ പരിശീലനം നല്‍കും.   രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്ലാസ്. താല്പര്യമുളളവര്‍ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്ന്് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 

date